Tuesday, October 16, 2007

മിഴികള്‍

കവിതയെഴുതും, കഥ പറയും സുറുമ കലങ്ങിയ മിഴികള്‍...



































7 comments:

പ്രയാസി said...

ഫസലേ..
സുറുമയെഴുതണ ഒരു സുന്ദരിയെതന്നെ കിട്ടട്ടെ..:)
മിഴികള്‍ കൊള്ളാം..

കുഞ്ഞന്‍ said...

ചില കണ്ണൂകള്‍ക്ക് സുറുമയില്ലല്ലൊ, അപ്പോള്‍ അവിടെ കവിത ഇല്ല കഥയും ഇല്ല...!

ഏ.ആര്‍. നജീം said...

"കണ്ണുകടി " ഇല്ലാത്ത കണ്ണുകള്‍ സുറുമയിട്ടില്ലെങ്കിലും സൗന്ദര്യമുള്ളതായിരിക്കും...അല്ലേ

മന്‍സുര്‍ said...

ഫസലേ...

മിഴികളില്‍ സുറുമയുമായി....നാണംകുണുങ്ങി വരുമെന്‍ മൊഞ്ചത്തി പെണ്ണിനെ കണ്ടോ
എന്‍ അരുമസഖിയെ നീ കണ്ടോ....

നല്ല പോസ്റ്റ്‌...തുടരുക

നന്‍മകള്‍ നേരുന്നു

മയൂര said...

നല്ല മിഴികള്‍...

ഫസല്‍ ബിനാലി.. said...
This comment has been removed by the author.
ഫസല്‍ ബിനാലി.. said...

പ്രയാസി എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണം,
സുറുമയിട്ട കണ്ണില്‍ ഞാന്‍ കണ്ട കവിതയേയും കഥയേയും കുറിച്ചാണ്‍ പറഞ്ഞത്, സുറുമയിടാത്ത കണ്ണുകളേക്കുറിച്ച് പിന്നീട്.....
നന്ദി..
നജീം നന്ദി
ശ്രീ വളരെ നന്ദി
മന്‍സൂറിന്‍റെ ഏതു പ്രതികരണത്തിലും കവിതയുണ്ട്... നന്ദി
മയൂരക്ക് വളരെ വളരെ നന്ദി