Wednesday, October 17, 2007

ചില വ്യത്യാസങ്ങള്‍






















വെളുത്തവന്‍ കറുത്തവനേക്കളോ, അറബി അനറബിയേക്കളോ, വലിയവന്‍ ചെറിയവനേക്കളോ, പണക്കരന്‍ പണമില്ലത്തവനേക്കളോ വ്യത്യാസമില്ല ഒന്നിലും(മുന്തിയവരോ താണവരോ അല്ല)






5 comments:

ബാജി ഓടംവേലി said...

മരണത്തിനു മുമ്പിലെങ്കിലും എല്ലാവരും തുല്യരാണോ ?

മന്‍സുര്‍ said...

ഫസല്‍...

എല്ലാരും ആഗ്രഹിക്കുന്നു ....സമത്വം
പക്ഷേ നടക്കേണ്ടേ..സ്നേഹിതാ...
ഇല്ലാത്തവന്‍ ഉള്ളവനാവുബോല്‍
ഇന്നലെകള്‍ മറക്കുന്നു
പിന്നെ ഇന്നലെകളും നോകിയിരുന്നാല്‍
നാളെകള്‍ എങ്ങിനെ ഉണ്ടാകും

ബാജിഭായ്‌ പറഞത്‌ പോലെ മരണത്തിന്‌ മുന്നില്‍ നാം സമന്‌മാര്‍..മരണത്തിന്‌ മുന്നില്‍ മാത്രം...മരണചടങ്ങുകളില്ല...

നന്‍മകള്‍ നേരുന്നു

ശ്രീ said...

:)

പ്രയാസി said...

പ്രകൃതി ദുരന്തങ്ങളില്‍ കുന്നു കൂടിക്കിടക്കുന്ന ശവശരീരങ്ങള്‍ കണ്ടിട്ടില്ലെ..
നിറവിത്യാസമില്ലാതെ , വലിപ്പചെറുപ്പമില്ലാതെ,
നമുക്കു ആശ്വസിക്കാം..

ഫസല്‍ ബിനാലി.. said...

പരിശ്രമം തീരെ ഇല്ലത്തോരു പോസ്റ്റ് ആയിരുന്നു ഇതെങ്കിലും അതുയര്‍ത്തിയ പ്രതികരണങ്ങളും ചിന്തകളും വളരെ വലുതാണ്. അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നത് അതുകൊണ്ട് തന്നെ പ്രതികരിച്ചവരാണ്
ബജി ഓടംവേലി, മന്‍സൂര്‍, ശ്രീ, പ്രയാസി നിങള്‍ക്കു നന്ദി