Sunday, October 21, 2007

കുങ്ഫു

കുങ്ഫു എന്നു കേള്‍ക്കുമ്പോള്‍ ചൈനയെ ഓര്‍മ്മ വരിക സധാരണം.എന്നു കരുതി ഇവിടെ എല്ലാം കുങ്ഫു സ്റ്റൈല്‍ അല്ല. എന്നാല്‍ ചില കുങ്ഫു സ്റ്റൈല്‍ നമുക്കു കാണാം

































6 comments:

ബാജി ഓടംവേലി said...

X, V, L, P,T
ഇതു കലക്കീട്ടുണ്ട്
പോയി എടുത്തതാണോ?

മന്‍സുര്‍ said...

ഫസല്‍...

ചിത്രങ്ങള്‍ ഒത്തിരി തവണ മെയിലിലൂടെ കണ്ടിരിക്കുന്നു എങ്കിലും..ഇത്തരമൊരു ഹാസ്യത്തിലൂടെ വീണ്ടും ഇവിടെ കണ്ടപ്പോല്‍ ചിരിച്ചു പോയി..... :)

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ശെഫി said...

ഇതു കൊള്ളാലോ മാഷേ

മയൂര said...

:)

ഏ.ആര്‍. നജീം said...

:)

ഫസല്‍ ബിനാലി.. said...

ബാജി ഓടംവേലി...
ഫൊട്ടോ ചൈനയില്‍ പോയി എടുത്തതല്ല, ചൈന ഇങ്ങോട്ടു വന്നപ്പോള്‍ എടുത്തതാണ്
പ്രതികരിച്ച ബാജിക്കും മന്‍സൂറിനും ഷെഫിക്കും മയൂരക്കും നജീമിനും നന്ദി