Monday, October 22, 2007

ചുംബനം

ചുംബന പൂകൊണ്ട് മൂടീ
എന്‍റെ തമ്പുരാട്ടീ നിന്നെ യുറക്കാം
ഉണ്‍മ തന്‍ ഉണ്‍മയാം
കണ്ണുനീര്‍ അനുരാഗ
തേനെന്നുചൊല്ലി ഞാന്‍........




























6 comments:

വെള്ളെഴുത്ത് said...

ബ്ലോഗിലെ പതിവനുസരിച്ച് ഗൌരവമുള്ള വിഷയങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന ഒരു ടെമ്പ്ലേറ്റാണിത്. താടിയൊക്കെ നീട്ടി വളര്‍ത്തി പണ്ട് ബുജികള്‍ നടന്ന രീതിയില്‍.. അതിനെ ഇങ്ങനെ ചുംബനത്തിനുള്ള ഉപാധിയാക്കിയതു കലക്കി. അതോ ചുംബനം അതുപോലെ ഗൌരവമുള്ള സംഗതിയാണെന്നു ചിന്തിക്കുന്നതു കൊണ്ടോ?.. എന്തായാലും കൊടുകൈ..

മന്‍സുര്‍ said...

ഫസല്‍.....

നന്നായിരിക്കുന്നു

ചുംബന പൂ കൊണ്ടു മൂടി
എന്റെ തബുരാട്ടി നിന്നെ ഉറക്കാന്‍...ഇത്‌ പണ്ടത്തെ കാലം

ഇന്നോ... ചുംബനപൂ കൊണ്ടു മൂടി
എന്റെ തബുരാട്ടി നിന്നെ കെട്ടിയെടുക്കാന്‍...

എവിടെ ഉയരുന്ന മുറുമുറുപ്പുകള്‍

നന്‍മകള്‍ നേരുന്നു

പ്രയാസി said...

ഫസലേ...
ഡോണ്ടു.. ഡോണ്ടു..:)

un said...

മച്ചാനേ, എന്തോന്നിത്??
അടുത്തത് ‘തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി’യാവതിരുന്നാമതിയായിരുന്നൂ!!

ഏ.ആര്‍. നജീം said...

ഈ ഫസലിന്റെ ഓരോ കാര്യങ്ങളേ..
അടിപൊളിട്ടോ

ഫസല്‍ ബിനാലി.. said...

വെള്ളെഴുത്തിനു നന്ദി അഭിനന്ദനങ്ങള്‍ക്കും വിചാരങ്ങള്‍ പങ്കുവെച്ചതിന്നും,
മന്‍സൂറിന്‍റെ അഭിപ്രായം ഏറെ ശരി, നന്ദി,
പ്രയാസിക്കും പേര്‍ പേരക്കക്കും നന്ദി....,
ബാജി ഓടംവേലി, നജീം, ശ്രീ മൂന്നു പേര്‍ക്കും നന്ദി നന്ദി...