Tuesday, October 23, 2007

ശിലയിലെ രഹസ്യം

കരയാനറിയാത്ത...ചിരിക്കനറിയാത്ത..പ്രതിമകള്‍.എങ്കിലും കരയുന്നതായോ ചിരിക്കുന്നതായോ സങ്കല്‍പ്പിച്ചുകൊണ്ടു പ്രതിമയിലേക്കു നോക്കൂ










(ഇനി ഒരു രഹസ്യം;-ശില്‍പം ഉണ്ടാക്കന്‍ എളുപ്പമാണ്, ശിലയിലെ ശില്‍പം ഒഴിച്ചുള്ള ബാക്കി ഭാഗം കൊത്തിക്കളയുക. ഇത്രമാത്രം ചെയ്താല്‍ മതി. ഇതാരോടും പറയരുതേ)








3 comments:

പ്രയാസി said...

ഇനി ഒരു രഹസ്യം;-ശില്‍പം ഉണ്ടാക്കന്‍ എളുപ്പമാണ്, ശിലയിലെ ശില്‍പം ഒഴിച്ചുള്ള ബാക്കി ഭാഗം കൊത്തിക്കളയുക. ഇത്രമാത്രം ചെയ്താല്‍ മതി. ഇതാരോടും പറയരുത..

ഹമ്പടാ പുത്തിമാനേ..
പടങ്ങള്‍ കൊള്ളാട്ട്രാ..:)

മയൂര said...

അമ്പടാ..ഇതാണ് രഹസ്യമല്ലേ...:)

Murali K Menon said...

ഫസല്‍ പറഞ്ഞതുപോലെ ശില്പത്തെ മാത്രമല്ല നോക്കേണ്ടത്, ജീവിതത്തേയും അങ്ങനെ നോക്കണം. അപ്പോള്‍ ചിരിക്കുന്നപോലെയും, കരയുന്നപോലെയും, സമ്പന്നമായും, ദരിദ്രമായും ഒക്കെയുള്ളത് നമ്മുടെ സമീപനം പോലെയാണെന്ന് മനസ്സിലാവും.

നല്ല ചിന്തയും, പ്രദര്‍ശനവും. ഭാവുകങ്ങള്‍