Saturday, January 19, 2008

മിനിക്കഥ

'ഒരു കിണറ്റിലൊരു മീനുണ്ടായിരുന്നു. ഡോക്ടര്‍ വന്നു കുത്തിവെച്ചു, ചത്തുപോയ്'

ഈ മിനിക്കഥ കുട്ടിക്കാലത്ത് പറഞ്ഞു നടന്നിരുന്നതാണ്. കുട്ടികള്‍ക്ക് അസുഖം വരാതിരിക്കാന്‍ മഴയത്തും ചെളിയിലുമിറങ്ങാതിരിക്കാന്‍ അമ്മമാര്‍ ഇന്‍ഞ്ചക്ഷന്‍ എന്ന മഹാ ക്രൂര കൃത്യത്തെ ഉമ്മാക്കി കാണിക്കുന്ന കഥയാണിത്.

ഇന്നിതോര്‍ക്കുമ്പോള്‍ ചില നിരീക്ഷണങ്ങള്‍.....
എനിക്കു നല്ല ഇഷ്ട്ടമായിരുന്നു മീന്‍
ആശുപത്രി എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഇന്‍ഞ്ചക്ഷനാണ്‍ ഓര്‍മ്മ വരിക, എക്കാലത്തേയും ക്രൂര കൃത്യവും അതു തന്നെ.
മുറ്റത്തെ കിണറു തന്നെയാണ്‍ ഏറ്റവും വലിയ കുളവും പുഴയും ഏറ്റവും വലിയ സമുദ്രവും

[നേരം പോക്കിനെഴുതിയത്]

3 comments:

ബാജി ഓടംവേലി said...
This comment has been removed by the author.
പ്രയാസി said...

ഫസലെ..ഇന്നാ ഒരു നേരമ്പോക്ക് കമന്റ്..:)

ഏ.ആര്‍. നജീം said...

അപ്പോ അതാണ് കാര്യം അല്ലെ... ഒക്കെ ഓക്കെ.. :)